ഡല്‍ഹി : സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോദം വിളിച്ചുകൂട്ടി.യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്,കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ പങ്കെടുക്കും.കോണ്‍ഗ്രസ്സ് അഴിമതി ചര്‍ച്ചയാക്കി പ്രതിഷേധിക്കാനാണ് ബിജെപിയുടെ തീരുമാനം.
Discussion about this post