മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് വീണ്ടും എൻഎസ്എസ്. സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വെറും കൃത്രിമ നവോത്ഥാനമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് നരേന്ദ്ര നാഥൻ നായർ പറഞ്ഞു
ശബരിമല അയ്യപ്പന്റെ പടം തലകീഴായി മറിച്ചിടുന്നത് നവോത്ഥാനമല്ല. അയിത്തോച്ചാടനം ഇല്ലാതാക്കാൻ സമരം ചെയ്ത മന്നത്തിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന ഓർമ എല്ലാർക്കുമുണ്ടായിരിക്കണമെന്നും നരേന്ദ്രൻ നായർ കൂട്ടിച്ചേർത്തു.
Discussion about this post