Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ലാല്‍ ജോസിനെ ആക്രമിച്ചവരെല്ലാം ദയവായി പിരിഞ്ഞുപോകണം..!”നവേത്ഥാനത്തെ” കുടഞ്ഞ് 41

by Brave India Desk
Nov 8, 2019, 03:13 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

In Facebook

Laljoseനെ ആക്രമിച്ചവരെല്ലാം ദയവായി പിരിഞ്ഞുപോകണം..!
അതിമനോഹരമായ ഒരു സിനിമയാണ് 41. ഒളിച്ചുവയ്‌ക്കേണ്ട സസ്‌പെന്‍സൊന്നും ഇല്ലാത്ത വ്യത്യസ്തമായ വിഷയം. സ്ത്രീപ്രവേശന വിഷയമല്ല കഥ. എന്നാല്‍ 41 ദിവസത്തെ വ്രതമാണ് വിഷയം.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഭക്തിയും യുക്തിയും തമ്മിലും, വിശ്വാസവും കമ്യൂണിസവും തമ്മിലുമുള്ള ഏറ്റുമുട്ടല്‍. അവിടെയും ഭക്തിയാണ് അല്‍പം മുന്നില്‍. ”നവേത്ഥാനത്തെ” നന്നായി കുടഞ്ഞിട്ടുണ്ട്, പലേടത്തും.

ദേശാഭിമാനിയും ജന്മഭൂമിയും കഥാപാത്രങ്ങളാകുന്നു..! കണ്ണൂരിലെ സിപിഎം ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ കഥയില്‍ ഒരു പ്രധാന വിഷയമാണ്. യുക്തിവാദത്തെയും കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.

വളരെ മെല്ലെപ്പോകുന്ന ഒരു ലളിതമായ സിനിമ. ബിജു മേനോന്റെയും നിമിഷയുടെയും അഭിനയം തകര്‍പ്പന്‍. ബിജു മേനോന്‍ എത്രയോ ഉയരത്തിലുള്ള നടനാണ്. സ്വാഭാവിക അഭിനയത്തില്‍ മോഹന്‍ലാലിനേക്കാല്‍ മേലേ എന്നുതന്നെ ഞാന്‍ പറയും. പുതുമുഖം ശരണ്‍ജിത്ത് അപാര പെര്‍ഫോമന്‍സ്..!

വളിച്ചുപുളിച്ച തമാശകളോ ദ്വയാര്‍ഥ പ്രയോഗങ്ങളോ ഇല്ലേയില്ല. കംപ്ലീറ്റ് ഫാമിലി ഫിലിം. വിശ്വാസിക്കും അവിശ്വാസിക്കും ധൈര്യമായി കാണാം. എല്ലാ ചിന്താധാരകള്‍ക്കും അവരവരുടേതായ മാന്യമായ ഇടം കൊടുത്തിരിക്കുന്നു.

വേണമെങ്കില്‍ ഇതൊരു ”നവോത്ഥാന പുരോഗമന” സിനിമയായി അവതരിപ്പിക്കാമായിരുന്നു. അതു ചെയ്തില്ല എന്നതു ലാല്‍ ജോസിന്റെ ധീരത. ഇടതു സര്‍ക്കാര്‍ നല്‍കുമായിരുന്ന ഒരവാര്‍ഡ് നഷ്ടമാക്കി. പക്ഷേ, അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പി.ജി. പ്രഗീഷിന് പ്രത്യേക അഭിനന്ദനം.

?? എനിക്കിഷ്ടപ്പെട്ട ഒരു ഡയലോഗ്:
”ഈ നവോത്ഥാനമേ, പറയാനൊക്കെ എളുപ്പാ. ഇനി ഈടേം കൂടേ വിരിയാനുള്ളൂ..!”

?? എല്ലാവരും ദയവായി പോയി കാണുക, വിലയിരുത്തുക. — feeling lovely.

https://www.facebook.com/photo.php?fbid=2557932414291076&set=a.103791256371883&type=3&theater

 

Tags: LAL JOSE
Share4573TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies