സഹായിക്കാൻ ചെന്ന ക്യാപ്റ്റൻ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു,അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞുകളഞ്ഞു; ലാൽ ജോസ്
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് കലാഭവൻ മണി. മണിനാദം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹം മോളിവുഡിന് നൽകിയ ഓളം ഇപ്പോഴും ഉണ്ട്. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി ...