ശ്രീനഗര്‍: പുല്‍വാമയ്ക്കു പിന്നാലെ കശ്മീരിലെ ഷോപ്പിയാനിലും സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
നേരത്തെ, പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇര്ഫാന് അഹമ്മദാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.
Discussion about this post