അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തില്‍ മലയാളികളുമുണ്ടെന്ന വാര്‍ത്തയോട് പ്രതികരണവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്.ഇവര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വീണ്ടും വരുമോ എന്നാണ് എല്ലാവരും ഒറ്റു നോക്കുന്നതെന്ന് സന്തോ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. നരകതുല്യമായ ജീവിതം നയിക്കുന്നത് കൊണ്ടാണ് ഇവര്‍ കീഴടങ്ങിയതെന്ന് സന്തോ് പണ്ഡിറ്റ് പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളികടക്കം 900 ത്തോളം IS ല്‍ ചേര്‍ന്നിരുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും, ക്യാമ്പിലെ മറ്റു പീഡനങ്ങളും കാരണം കീഴടങ്ങിയിരുന്നല്ലോ. അതില്‍ ചില മലയാളികളുടെ വിവരങ്ങള്‍ ലഭിക്കുന്നു. കാസര്‍കോഡ് നിന്നുള്ള സോണിയാ (മതം മാറി ആയിഷാ ) അടക്കം ചിലരുടെ വിവരങ്ങള്‍ പുറത്തു വന്നു എന്നു വാര്‍ത്ത.
2016 ല്‍ ആണ് ഇവരും ഭര്‍ത്താവും മറ്റു 21 പേരും ഇന്ത്യ വിട്ട് IS ല്‍ ചേര്‍ന്നത്. ഭര്‍ത്താവ് റാഷിദ് അധികം വൈകാതെ ഏതോ പൊട്ടിത്തെറിയില്‍ കത്തിയമര്‍ന്നു.
ഇപ്പോള്‍ നരക തുല്യമായ ജീവിതമാണ് എല്ലാവരും നയിക്കുന്നത്. അതാണ് കീഴടങ്ങിയത്.കീഴടങ്ങിയ മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വീണ്ടും വരുമോ എന്നാണ് എല്ലാവരും ഒറ്റു നോക്കുന്നത്.
Discussion about this post