പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ.അക്രമവും പൊതു മുതല്‍ നശിപ്പിക്കുന്നതും ഒരിക്കവും അംഗീകരിക്കാനാവില്ല.തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.മുന്‍ ജഡ്ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
Discussion about this post