CAB

‘നിങ്ങള്‍ക്ക് കേറി കൊട്ടാനുള്ള ചെണ്ടയല്ല; ഇത്രയുംകാലം കണ്ടത് എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഗവര്‍ണര്‍മാരെ’; മന്ത്രിമാർക്കും പ്രതിപക്ഷത്തിനും എതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: ഗവര്‍ണര്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും കയറി കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാരും പ്രതിപക്ഷവും ...

തോക്കുചൂണ്ടി പ്രതിഷേധക്കാര്‍; പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് യുപി പൊലീസ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന അക്രമത്തിനിടെ പകര്‍ത്തിയ ...

മംഗളൂരുവില്‍ നടന്നത് ആസൂത്രിത കലാപം, കലാപകാരികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

കാസര്‍കോട്: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കലാപകാരികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ട വീഡിയോയിലുള്ളത്. ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചു, പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിപ്പിച്ചു: സംഘാടകര്‍ക്കെതിരെ പരാതിയുമായി യുവമോർച്ച

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച. 14 വയസില്‍ താഴെയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ ...

പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല, എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ല, പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുന്നു, കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ല,​ എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ച ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം: മഹാറാലിയില്‍ പങ്കെടുത്ത പി.ചിദംബരം, എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം’, അഭിപ്രായം പറയാനില്ലെന്ന് റഷ്യന്‍ നയതന്ത്രജ്ഞന്‍

പൗരത്വം ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് റഷ്യ. ഇതുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന് റഷ്യയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. റഷ്യന്‍ മിഷന്റെ ഡെപ്യൂട്ടി ...

‘തസ്ലിമയ്ക്കും ദലൈലാമയ്ക്കും അഭയമേകി’, മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയംനല്‍കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 'ലജ്ജ' എന്ന നോവല്‍ എഴുതിയ തസ്ലിമയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്നും ദലൈലാമയ്ക്കും അഭയമേകിയെന്നും ...

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചു; ആംആദ്മി എംഎല്‍എയ്‌ക്കെതിരെ കേസ്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച ആംആദ്മി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമാനുത്തുല്‍ ഖാനെതിരെയാണ് ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ...

പൗരത്വ ഭേദഗതി നിയമം; വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ മറുപടിയുമായി ഗവര്‍ണര്‍. എതിരഭിപ്രായങ്ങളെ തിരസ്‌ക്കരിക്കുന്നവരും വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനയില്‍ ...

‘മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കൽ, തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതി’, പൗരത്വമല്ല നല്‍കേണ്ടതെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതിയെന്നും, പൗരത്വമല്ല നല്‍കേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ജീവിക്കാന്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്തോട്ടെ. അവര്‍ക്കു ...

‘മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം എങ്ങിനെയെങ്കിലും വോട്ടുകള്‍ കയ്യടക്കുക എന്നത്, മമതയുടെ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു’, റാലിയിലെ ജനസാഗരം ബംഗാളിലെ മാറ്റത്തിന്റെ സൂചന എന്ന് ജെ.പി നദ്ദ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണെന്ന് ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. ...

നിയമം ലംഘിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തു: ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ തിരിച്ചയച്ച് ഇന്ത്യ

ചെന്നൈ∙ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ തിരിച്ചയച്ച് മദ്രാസ് ഐഐടി. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ...

‘ദൈവം ജീവന്‍ നല്‍കി, അമ്മ ജന്മം നല്‍കി, പക്ഷെ നരേന്ദ്ര മോദി അവര്‍ക്ക് പുതിയൊരു ജീവിതമാണ് നല്‍കിയത്’, പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഡൽഹി: ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് ഉപമിച്ച്‌ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 'വേട്ടയാടപ്പെട്ട്, നരകജീവിതം ...

അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനമെടുത്ത യോഗിയ്ക്കെതിരെ പ്രതിഷേധവും, ഭീഷണിയും; ഇതൊന്നും കണ്ടാൽ താൻ വിറയ്ക്കില്ലെന്നും ഭീഷണികൾക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ്

ഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ കലാപം അഴിച്ചുവിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനമെടുത്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പ്രതിഷേധവും, ഭീഷണിയും. ഈ ഭീഷണികൾ കണ്ട് താൻ ...

‘രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല’, ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊൽക്കത്തയിൽ ബിജെപി റാലി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊൽക്കത്തയിൽ ബിജെപിയുടെ മഹാറാലി. തങ്ങൾ എന്നും രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല എന്ന മുദ്യാവാക്യമുയർത്തിയായിരുന്നു റാലി. പാർട്ടി ...

പൗരത്വ ഭേദ​ഗതി നിയമം; ‘അനുമതിയില്ലാതെ നടത്തിയ റാലിയിലും പ്രകടനങ്ങളിലും പുറത്തുനിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്, കാമ്പസില്‍ സുരക്ഷ ഉറപ്പാക്കണം’, പ്രതിഷേധം വേണ്ട, സംവാദം മതിയെന്ന് മദ്രാസ് ഐ.ഐ.ടി.

ചെന്നൈ: പ്രതിഷേധം വേണ്ട, കാമ്പസിനുള്ളില്‍ത്തന്നെ അനുവാദത്തോടെയുള്ള സംവാദം മതിയെന്ന് വിദ്യാര്‍ഥികളോട് മദ്രാസ് ഐ.ഐ.ടി. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയതിനു പിന്നാലെയാണ് നിര്‍ദേശവുമായി സ്റ്റുഡന്റ്‌സ് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് ...

ജാമിയ മില്ലിയയിൽ നടന്നത് കരുതിക്കൂട്ടി ആസൂത്രണത്തോടെയുള്ള അക്രമങ്ങള്‍, പോലീസിനെ അക്രമിക്കുന്നതും, ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ബസ് കത്തിക്കുന്നതും വീഡിയോയിൽ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ ജാമിയ മില്യ സര്‍വകലാശാലയിലെ അക്രമകാരികള്‍ നടത്തിയ കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ദേശീയ മാദ്ധ്യമം ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം; അന്തരീക്ഷം തണുക്കുമെന്നും പ്രശ്​നത്തില്‍ നിന്ന്​ പുറത്തുകടക്കാന്‍ രാജ്യത്തിന്​ കഴിയുമെന്നും ബംഗ്ലാദേശ്​

ധാക്ക: പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന്​ ബംഗ്ലാദേശ്​ വിദേശകാര്യ മന്ത്രി എ.കെ. അബ്​ദുല്‍ മുഅ്​മിന്‍. എന്നാല്‍, ഇന്ത്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കുമെന്നും​ ...

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മ​രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ഓ​രോ കോ​ൺ​ഗ്ര​സു​കാ​ര​നും ത​യാർ; അ​വ​സാ​ന​ത്തെ തു​ള്ളി ര​ക്തം വ​രെ ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ടുമെ​ന്ന് കെ.​ സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മ​രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ഓ​രോ കോ​ൺ​ഗ്ര​സു​കാ​ര​നും ത​യാ​റാ​ണെ​ന്ന് കെ.​ സു​ധാ​ക​ര​ൻ എം​പി. രാ​ജ്യ​ത്തി​ന്‍റെ അ​സ്ഥി​ത്വം ത​ക​രാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ടം രാ​ജ്യ​ത്ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​സാ​ന​ത്തെ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist