ഡൽഹി: ചന്ദ്രയാൻ 3-ന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. ഇസ്റോ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാന്ററും റോവറും ഉൾപ്പെടുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post