കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15 നു ശേഷം ആണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
റാലി മലബാറിൽ നടത്താനാണ് ആലോചന. നിയമത്തെ അനുകൂലിച്ചുള്ള പ്രചരണം ശക്തമാക്കാനാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും തീരുമാനം.
Discussion about this post