ഡല്‍ഹി: ഇറാക്കിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യമില്ലെങ്കില്‍ ഇറാക്കിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാക്കിലുള്ള ഇന്ത്യക്കാര്‍ മറ്റിടങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കണം. ഇറാന്, ഇറാഖ് വ്യോമപാതകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്കി.
Discussion about this post