പടർന്നു പിടിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷതേടി മുൻകരുതലെടുത്ത് ലോക രാജ്യങ്ങൾ.ഫിലിപ്പെൻസ് ഭരണകൂടം രാജ്യത്തു വന്നിറങ്ങുന്ന ചൈനീസ് ടൂറിസ്റ്റുകൾക്ക് വിസ കൊടുക്കുന്നത് താത്കാലികമായി നിർത്തിവച്ചു.രാജ്യത്തു പ്രവേശിച്ചതിന് ശേഷം വിസയെടുക്കുന്ന ഓൺ അറൈവൽ വിസാ സമ്പ്രദായമാണ് ഫിലിപ്പെൻസിന്റേത്.
കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള മുൻകരുതലായി കരമാർഗമുള്ള ചൈന അതിർത്തി, മംഗോളിയ താത്കാലികമായി അടച്ചു.കരുകളടക്കമുള്ള വാഹനങ്ങളുടെ പ്രവേശനം പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി കൊടുക്കാനും മംഗോളിയൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post