കറാച്ചി: പാക് ക്രിക്കറ്റ് താരം വസിം അക്രമത്തിനെ നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. കറാച്ചി ദേശീയ സ്റ്റേഡിയത്തിന് സമീപം വച്ചായിരുന്നു സംഭവം. വസിം അക്രം സഞ്ചരിച്ചിരുന്ന കാറിന് നേര അജഞാതര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. അക്രം സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.
വാഹനത്തിന്റെ നമ്പര്‍ പോലിസിന് കൈമാറിയിട്ടുണ്ടെന്ന് വസിം അക്രം പറഞ്ഞു.പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനാണ് വസിം അക്രം.
Discussion about this post