അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗവും സിബിഐയും ചാർജ് ചെയ്ത കേസുകളിൽ ജാമ്യം കിട്ടാനുള്ള ക്രിസ്റ്റ്യൻ മിഷെലിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എൻഫോഴ്സ്മെന്റ് വിഭാഗം, സാമ്പത്തിക തിരിമറി നടത്തിയതിനാണ് ക്രിസ്റ്റ്യൻ മിഷേലിനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്, സിബിഐ കേസെടുത്തിരിക്കുന്നത് 3600 കോടി രൂപയുടെ വിവിഐപി ഹെലികോപ്റ്റർ കച്ചവടത്തിൽ കച്ചവടത്തിൽ ഇടനിലക്കാരനായതിനും.2018-ൽ ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ക്രിസ്റ്റ്യൻ മിഷേൽ, ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ്.










Discussion about this post