Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”അരുദ്ധതി റോയിയെ പോലെയുള്ള ബുദ്ധിജീവികള്‍ രാജ്യത്തിനാപത്ത്, ശൂന്യകാശത്തേക്ക് കയറ്റിയയ്ക്കണം’മദ്യപാനി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. ജയശങ്കര്‍

by Brave India Desk
Feb 5, 2020, 04:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അരുദ്ധതി റോയിയെ മദ്യപാനി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍.താന്‍ പറഞ്ഞതില്‍ അരുദ്ധതി റോയിയ്ക്ക് വിഷമം തോന്നാന്‍ ഇടയില്ലെന്നും പറഞ്ഞത് സത്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. ഇതെല്ലാം അരുദ്ധതി റോയി നിഷേധിക്കുമെന്ന് താന്‍ വിചാരിക്കുന്നില്ല. കാരണം സത്യം സത്യമാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം ബുദ്ധിജീവികളെ റോക്കറ്റില്‍ കയറ്റി ശൂന്്യാകാശത്തേക്ക് അയക്കണമെന്നും ജയങ്കര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിലെ പ്രോഗ്രാമിനിടെയാണ് ജയശങ്കറിന്റെ പ്രതികരണം.

അരുദ്ധതി റോയിയെ കുറിച്ച് താന്‍ പറഞ്ഞത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നാണ് ഇടത് ബുദ്ധിജീവികള്‍ പറയുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത് എന്ന് തനിക്ക് മനസിലാകുന്നില്ല.താന്‍ ഗാന്ധിജിയേക്കാള്‍ അരുദ്ധതിയെ സ്‌നേഹിക്കുന്ന ആളല്ല. ബുദ്ധിജീവികള്‍ കുരക്കുന്നത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഗാന്ധിജിയെ നിന്ദിക്കുന്ന ചോദ്യം ഉയര്‍ന്നിരുന്നു. ബ്രാഹ്മണന്‍ ശുദ്രനാകുന്നതും, ശുദ്രന്‍ ബ്രാഹ്മണനാകുന്നതും തനിക്ക് സങ്കല്‍പിക്കാന്‍ പറ്റില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു ആ ചോദ്യം. ഗാന്ധി അത്തരമൊരു പ്രസ്താവന നടത്തിയെന്ന് താന്‍ കരുതുന്നില്ലെന്ന് ആ കുട്ടിക്ക് മറുപടി നല്‍കി. എന്നാല്‍ അരുദ്ധതി റോയി ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഇത് പറഞ്ഞല്ലോ എന്ന് ചോദ്യകര്‍ത്താവായ കുട്ടി ചൂണ്ടിക്കാട്ടി. ”രക്തസാക്ഷി ദിനത്തില്‍ അരുദ്ധതിയെ കൂട്ടുപിടിച്ച് ഗാന്ധിജിയെ അപമാനിക്കാനായിരുന്നു ആ ചോദ്യമെന്ന് തനിക്ക് വ്യക്തമായി. ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. ആ സമയത്ത് നമ്മള്‍ക്ക് സൗമ്യതയും, ക്ഷമയും അത്രയൊന്നും പാലിക്കാനുള്ള ഹൃദയ വിശാലത തനിക്കില്ല”-ജയശങ്കര്‍ പറഞ്ഞു. ഇത്തരത്തില്‍ പറഞ്ഞതിന് ജയിലില്‍ പോകാന്‍ വരെ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജി ജാതിയ വാദിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. കാഞ്ച ഐലയ്യയെ പോലുള്ളവരാണ് ഇത്തരം പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പട്ടേലിനെ പ്രധാനമന്ത്രിയാക്കാതിരുന്നത് വൈശ്യനായ ഗാന്ധിജി ശുദ്രനായ പട്ടേലിനെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണെന്നും, അതിനാല്‍ ബ്രാഹ്മണനായ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയെന്നും ഇത്തരം ആളുകള്‍ വാദിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് അരുദ്ധതി റോയി. അവര്‍ ഇത്തരത്തിലുള്ള പല ജല്‍പനങ്ങളും നടത്തിയിട്ടുണ്ട്. വലിയ തോതില്‍ കൊലപാതകം നടത്തുന്ന മാവോയിസ്റ്റുകളോട് അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണം എന്നാഗ്രഹിക്കുന്ന തീവ്രവാദികളുടെയും, വിഘടനവാദികളുടെയും പിന്തുണക്കാരിയായി അറിയപ്പെടുന്ന ആളാണ്. അക്കാര്യം പരസ്യമായി പ്രഖ്യാപിച്ചവരാണ്. യുപിഎ ഭരണ കാലത്ത് ഇത്തരം നിലപാടുകള്‍ ശക്തമായി സ്വീകരിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നില്ല. പ്രത്യാഘാതം ഭയങ്കരമായിരിക്കും എന്ന് കരുതിയിട്ടാകണം ഇതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പരാതി നല്‍കിയ എസ്എഫ്‌ഐ നേതാക്കള്‍, അരുദ്ധതി റോയിയ്‌ക്കെതിരെ നിങ്ങളുടെ നേതാക്കള്‍ മുമ്പ് വിളിച്ച് തെറികളെ കുറിച്ച് അറിയാത്തവരാണെന്നും അദ്ദേഹം പറയുന്നു. ഇഎംഎസിനെതിരെ അരുദ്ധതി റോയിയുടെ ഗോള്‍ഡ് ഓഫ് സ്‌മോള്‍ തിംഗ്‌സില്‍ പരാമര്‍ശമുണ്ട്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് സിപിഎം നേതാക്കളും എസ്എഫ്‌ഐക്കാരും നടത്തിയത്. അരുദ്ധതി റോയിയുടെ നോവലിന്റെ പരിഭാഷ മലയാളത്തില്‍ വൈകിയത് അതുകൊണ്ടാണ്. ഇപ്പോള്‍ ഇവരെല്ലാം അരുദ്ധതി റോയിയെ പിന്തുണക്കുന്നത് ശുദ്ധ ഇരട്ടതാപ്പാണെന്നും ജയശങ്കര്‍ പറഞ്ഞു.

ഇവിടെയുള്ള ബുദ്ധിജീവികളെല്ലാം തനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു. ബുദ്ധിജീവികളില്‍ പലര്‍ക്കും തന്നെ പണ്ടേ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:
Share547TweetSendShare

Latest stories from this section

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

Discussion about this post

Latest News

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies