ഷഹീൻ ബാഗിൽ അക്രമികൾക്ക് നേരെ നിറയൊഴിച്ചയാൾ ആം ആദ്മി പ്രവർത്തകൻ തന്നെയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ പർവീൺ രഞ്ജൻ. ചോദ്യം ചെയ്യുമ്പോൾ പ്രതിയായ കപിൽ ബൈസല ഇത് സമ്മതിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്പെഷ്യൽ ഇന്റലിജൻസ് കമ്മീഷണറായ പർവീൺ രഞ്ജൻ, ബുധനാഴ്ച നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയുടെ പാർട്ടി ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കമുള്ള തെളിവുകൾ സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയും പിതാവും 2019 മെയിൽ, ആം ആദ്മിയിൽ ഔദ്യോഗിക അംഗത്വം എടുത്തിരുന്നു എന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.










Discussion about this post