Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചൈനയില്‍ പള്ളിയ്ക്ക് മുകളിലെ കുരിശുകള്‍ നീക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം

by Brave India Desk
Aug 7, 2015, 07:12 pm IST
in International
Share on FacebookTweetWhatsAppTelegram

CHINA CHRISTഷിജിയാങ്: ചൈനയില്‍ ക്രിസ്ത്യന്‍ പളളികളില്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കിയതിനെതിരെ കൃസ്ത്യന്‍ വിശ്വാസസമൂഹം രംഗത്തെത്തി. കുരിശ് സ്ഥാപിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്നും സര്‍ക്കാര്‍ വിലക്ക് അവഗണിച്ചെന്നും ആരോപിച്ച് ഏഴു ക്രിസ്ത്യന്‍ മതവിശ്വാസികളെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തടവിലാക്കിയിരുന്നു. അതേസമയം, കുരിശ് നീക്കം ചെയ്യുന്നതിനെ എതിര്‍ത്തതിനാണ് പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയുമടക്കം ഏഴുപേരെയും തടവിലാക്കിയതെന്ന് പളളി അധികാരികള്‍ പറയുന്നു.

മുമ്പ് ഷിജിയാംഗിലെ പ്രദേശിക സര്‍ക്കാര്‍ പളളികളില്‍ കുരിശ് പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. കൃസ്ത്യന്‍ വിരുദ്ധ കാമ്പയിന്റെ ഭാഗമായി കമ്യുണിസ്റ്റ് ഭരണകൂടം 1200 പള്ളികളുടെ മേല്‍ക്കൂരയില്‍ നിന്ന് നേരത്തെ കുരിശുകള്‍ നീക്കം ചെയ്തിരുന്നchina chri1 neതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാ വില്ലേജില്‍ മാത്രം 12 പള്ളികളില്‍ നിന്ന് കുരിശ് നീക്കം ചെയ്തു. വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലും മറ്റ് വിദേശ മീഡിയകളിലും കൃസ്ത്യന്‍ സമൂഹം ഉയര്‍ത്തുന്നത്. അവര്‍ നീക്കം ചെയ്തത് കുരിശല്ല ഞങ്ങളുടെ ഹൃദയമാണ് എന്ന തരത്തിലാണ് പല പ്രതികരണങ്ങളും.
അതേസമയം കമ്മ്യൂണിസ്റ്റ് ചൈനയില്‍ പതുക്കെ, പതുക്കെ കൃസ്തീയ വിശ്വാസം പരത്താനുള്ള ശ്രമം നടക്കുകയാണെന്നും, ഇത് അനുവദിക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചൈനയുടെ ജെറുസലേം എന്ന പേരില്‍ അറിയപ്പെടുന്ന വെന്‌സൂവിലെ വലിയ ആരാധനാലയം തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിശ്വാസികള്‍ മനുഷ്യചങ്ങള തീര്‍ത്ത് ഉപരോധിച്ചുവെന്നും വാര്‍ത്തകളുണ്ട്.
ചൈനിസ് സര്‍ക്കാരിനെതിരെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും രംഗത്തെത്തിയതായും പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Tags: chinaCHURCHchristianity
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies