അഞ്ച് പള്ളികളുടെ താക്കോൽ ഇനി കളക്ടർമാരുടെ പക്കൽ; പോലീസ് സംരക്ഷണവും
കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കങ്ങൾക്കിടെ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. തർക്കം നിലനിൽക്കുന്ന പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഞ്ച് പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടി വരിക. ...