ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്ഘട്ടിലെത്തി. ട്രംപിനൊപ്പം മെലാനിയ ട്രംപ് ഉണ്ടായിരുന്നു. ട്രംപും മെലാനിയയും മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post