കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മോഡൽ സമരം നടത്തുന്ന ബിന്ദു അമ്മിണിയെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം.
സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് രണ്ട് യുവാക്കൾ ചോദ്യം ചെയ്തു. ഇതിനെ തുടർന്നുണ്ടായ തര്‍ക്കത്തിലാണ് പൊലീസ് നടപടി.
Discussion about this post