തട്ടിപ്പുകാരികൾക്ക് പൂർണപിന്തുണ,ദിയയെ പ്രതികൂട്ടിലാക്കി ബിന്ദു അമ്മിണി; വ്യാപക വിമർശനം
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയയുടെ ആഭരണക്കടയിൽ ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പ്രാഥമിക നിഗമനത്തിസേക്ക് എത്തിയിരിക്കുകയാണ് പോലീസ്. ബാങ്ക് രേഖകളും മറ്റും പരിശോധിച്ചതിൽ നിന്ന് ...