മലപ്പുറം: സിപിഎം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. താനൂര്‍ അഞ്ചുടിയിലാണ് സംഭവം.
ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ പോലീസ് സ്ഥലത്തെത്തി വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post