Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

താലിബാനു നേരെ കനത്ത യു.എസ് വ്യോമാക്രമണം : ആക്രമണം നടന്നത് വെടിനിർത്തൽ ചർച്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ

by Brave India Desk
Mar 4, 2020, 06:09 pm IST
in International
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മേലെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.ഹെൽമണ്ട് പ്രവിശ്യയിലെ നഹർ-ഇ-സറാജ് പ്രവിശ്യയിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തിയത്.താലിബാൻ പോരാളികൾ തമ്പടിച്ചിരിക്കുന്ന പ്രധാന പ്രവിശ്യയാണ് അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട്. കഴിഞ്ഞമാസം 29-നാണ് അമേരിക്കയിൽ ഭീകരസംഘടനയായ താലിബാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചത്.

18 വർഷമായി നീളുന്ന അഫ്ഗാനിസ്ഥാനിലെ സംഘർഷം പരിഹരിക്കാൻ വേണ്ടിയുള്ളതായിരുന്നു കരാർ. ഇന്ന് നടന്ന വ്യോമാക്രമണം കരാറിനെ സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും, താലിബാൻ ആക്രമണം നടത്താതിരിക്കാൻ പ്രതിരോധാർത്ഥമാണ് വ്യോമസേന ആക്രമണം നടത്തിയതെന്നും അമേരിക്കയുടെ സൈനിക വക്താവ് വെളിപ്പെടുത്തി.

Stories you may like

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

Tags: usataliban
Share21TweetSendShare

Latest stories from this section

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

Discussion about this post

Latest News

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies