Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

കൊറോണയിൽ ആടിയുലഞ്ഞ് ക്രിക്കറ്റ് ലോകം; ഓസ്ട്രേലിയ- ന്യൂസിലാൻഡ് പരമ്പരയും മാറ്റി വെച്ചു

by Brave India Desk
Mar 14, 2020, 11:38 am IST
in Sports
Share on FacebookTweetWhatsAppTelegram

മെൽബൺ: കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വ്യാപകമായി മാറ്റി വെയ്ക്കപ്പെടുന്നു. ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിൽ നടന്നു വരുന്ന ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പരമ്പര മതിയാക്കി എത്രയും വേഗം നാട്ടിൽ തിരികെ എത്താൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് നിർദ്ദേശം നൽകി. ഓസ്ട്രേലിയക്ക് പുറമെ ന്യൂസിലാൻഡിൽ നടക്കാനിരിക്കുന്ന ഉഭയകക്ഷി ട്വെന്റി20 പരമ്പരയും മാറ്റി വെച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയുടെയും ന്യൂസിലാൻഡിന്റെയും ചില കളിക്കാർ നിലവിൽ കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാണ്. കെയ്ൻ റിച്ചാർഡ്സണ് പുറമെ ലോക്കി ഫെർഗൂസനും ചികിത്സ തേടിയതായാണ് വിവരം.

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ക്രിക്കറ്റ് പരമ്പരകൾ മാറ്റി വെച്ചിരിക്കുകയാണ്. മാർച്ച് 29ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 15ലേക്ക് മാറ്റിയിട്ടുണ്ട്. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ക്രിക്കറ്റ് പരമ്പരയും റോഡ് സേഫ്റ്റി അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റും മാറ്റി വെച്ചിട്ടുണ്ട്. ഇറാനി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

Tags: cricketCorona
Share3TweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies