കൊച്ചി: സദാചാര പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിലായി. ചാമക്കാല സ്വദേശി സമല്നാഥ്, കഴിമ്പ്രം സ്വദേശികളായ അരുണ്‍, സുഹൈല്‍, ശ്രീശന്, ശ്രണേഷ് എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post