ഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 174 പേരാണ് കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. ഇതില്‍ 25 പേര് വിദേശികളാണ്.
Discussion about this post