Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 500 പിന്നിട്ടു; നിതാന്ത ജാഗ്രതയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

by Brave India Desk
Mar 24, 2020, 03:17 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 പിന്നിട്ടു. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു കഴിഞ്ഞു.

രാജ്യം നേരിടുന്ന അനിതരസാധാരണമായ സാഹചര്യം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതു രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ സംബോധനയിലായിരുന്നു അദ്ദേഹം ജനത കർഫ്യൂവിന് ആഹ്വാനം നൽകിയത്.

Stories you may like

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

നിയന്ത്രണങ്ങളും നിർദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നത് ദുഃഖകരമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായോ ഭാഗികമായോ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Tags: Narendra ModiCovid 19
Share30TweetSendShare

Latest stories from this section

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

Discussion about this post

Latest News

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ആർഷോയുടെ വധഭീഷണി! പി.കെ ശശിയെ ഷൊർണൂരിൽ കാലുകുത്തിക്കില്ല

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology