Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘നൂറ്റിമുപ്പത് കോടി ജനങ്ങളെ ഒരൊറ്റ ആഹ്വാനത്തിലൂടെ ലോക്ക് ഡൗൺ ചെയ്ത മോദി മാജിക്ക്‘; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ അനുപമമെന്ന് വാഴ്ത്തി അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ

by Brave India Desk
Mar 29, 2020, 10:30 pm IST
in India
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ ലോകത്തെയാകെ പിടിച്ചുലയ്ക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോക രാജ്യങ്ങളുടെ അംഗീകാരം.

നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ക് ഡൗൺ മികച്ച പ്രതിരോധ മാർഗ്ഗമാണെന്നും എന്നാൽ പാകിസ്ഥാനിലെ അവസ്ഥ നാൾക്കുനാൾ മോശമായി വരികയാണെന്നും പാക് അധീന കശ്മീർ മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ അംജദ് അയൂബ് മിർസ. പാക് ജനത സാമൂഹിക അകലം പാലിക്കുന്നില്ലെന്നും പാകിസ്ഥാനിലെ ലോക്ക് ഡൗൺ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

Stories you may like

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

കൊറോണ വൈറസ് ബാധിതരെ പാക് അധീന കശ്മീരിലേക്ക് കൊണ്ടു വരുന്ന നടപടി പ്രതിഷേധാർഹമാണ്. ഇത് രോഗവ്യാപനത്തിന് കാരണമാകും. നേതൃദാരിദ്ര്യവും പ്രത്യേക കർമ്മ പദ്ധതിയുടെ അഭാവവും പാകിസ്ഥാനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയുടെ തലവൻ എന്ന നിലയ്ക്ക് ലോക നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കൊറോണ പ്രതിരോധ നടപടികൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണെന്നും ഒരു പൗരനെ പോലും ഉപേക്ഷിക്കില്ല എന്ന അദ്ദേഹത്തിന്റെ നയം നിമിത്തമാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നതെന്നും ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകൻ സെംഗ് എച്ച് സെറിംഗ് അഭിപ്രായപ്പെടുന്നു.

അതേസമയം പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1526 ആയി. പതിനൊന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും സിന്ധിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോകം കണ്ട ഏറ്റവും ബൃഹത്തായതും അവിശ്വസനീയവുമായ പോരാട്ടമാണ് ഇന്ത്യയിൽ നരേന്ദ്ര മോദി നടത്തുന്നതെന്ന് അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും വ്യവസായിയുമായ മാർക്ക് ബെനിയോഫ് അഭിപ്രായപ്പെട്ടു. 130 കോടി ജനങ്ങളെ ഒരൊറ്റ ആഹ്വാനത്തിലൂടെ ലോക്ക് ഡൗൺ ചെയ്ത അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയേക്കാൽ ജനസംഖ്യ കുറവായിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഏഴയലത്തെത്താൻ അമേരിക്കയ്ക്ക് സാധിക്കുന്നില്ലെന്ന് അമേരിക്കൻ യോഗാചാര്യൻ ഡോക്ടർ ഡേവിഡ് ഫ്രോളി അഭിപ്രായപ്പെടുന്നു. നരേന്ദ്ര മോദിയുടെ നേതൃപാടവവും സഹാനുഭൂതിയും ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: Covid 19Narendra Modi
Share45
Tweet
SendShare

Latest stories from this section

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

Latest News

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies