Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ലോക്ക് ഡൗൺ: ഡൽഹിയിലെ പാവപ്പെട്ടവർക്ക് ആശ്രയമായി ഐയിംസിലെ മലയാളി നഴ്‌സുമാർ

by Brave India Desk
Mar 31, 2020, 05:12 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്ത്‌ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്രയമായി ഡൽഹി ഐയിംസിലെ മലയാളി നഴ്‌സുമാരുടെ സംഘടനയായ സനാതന സേവാ സമിതി.

ഡൽഹിയിൽ നിന്നും പാലായനം ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ വഴിയാത്രികർക്കും, ഐയിംസ് പരിസരത്തെ രോഗികൾക്കും, ആശ്രിതർക്കും, ഡൽഹി ആർ.കെ.പുരം സെക്ടർ 7 ഏകതാ വിഹാറിലെ ചേരി നിവാസികൾക്കും അവശ്യ ഭക്ഷണ സാധനങ്ങൾ സനാതന സേവാ സമിതി വിതരണം ചെയ്‌തു.

Stories you may like

‘മണിപ്പൂരില്‍ കോണ്‍ഗ്രസിന് എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ല’; ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്ന് അമിത് ഷാ

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു: ഡല്‍ഹി എയിംസില്‍ 11കാരന്‍ മരിച്ചു

വൈറസ് ബാധ മൂലം ദുരിതമനുഭവിക്കുന്ന ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി 2001 ഭക്ഷ്യധാന്യ കിറ്റുകൾ സ്വരൂപിച്ച് വിതരണം ചെയ്യുമെന്ന് സനാതന സേവാ സമിതി പ്രവർത്തകർ അറിയിച്ചു.

ഡൽഹി ഐയിംസിലെ മലയാളി നഴ്‌സുമാരായ ശ്രീജിത്ത്, സുഗീഷ്, ജിനേഷ്, വിപിൻ വിജയൻ , നിരഞ്ജൻ, ശ്രീവത്സൻ, അർജുൻ റാം എന്നിവരാണ് ഈ സേവാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിത്.

കഴിഞ്ഞ ആറ് വർഷത്തോളമായി സേവന മേഖലയിൽ പ്രവർത്തിക്കുന്ന സനാതന സേവാ സമിതി നാളിതുവരെ ഒട്ടനവധി സേവാ പ്രവർത്തനങ്ങൾക്ക്‌ ആണ് നേതൃത്വം നൽകിയിരിക്കുന്നത്.

Tags: malayali nursesaiims
Share122TweetSendShare

Discussion about this post


Latest stories from this section

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

Next Post

കൊറോണ പ്രതിരോധം: 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച്‌ സുന്ദര്‍ പിച്ചൈ

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies