ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ 13 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സരയ്കേല ഖര്‍സവാന്‍ ജില്ലയിലാണ് അപകടമുണ്ടായത്.
ബിഹാറിലെ സിവാനില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഒറീസയിലെ പുരിയില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. മരിച്ചവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു.
Discussion about this post