Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡ് ഹോട്ട് സ്പോട്ടുകൾ അടച്ചു പൂട്ടാൻ കേന്ദ്ര നിർദ്ദേശം; കേരളത്തിലെ 7 ജില്ലകൾ പട്ടികയിൽ

by Brave India Desk
Apr 6, 2020, 12:19 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. രോഗബാധിതർ കൂടുതലുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് കേരളത്തിൽ നിന്നും പട്ടികയിലുള്ളത്. രാജ്യത്ത് ഇതുവരെ 274 ജില്ലകളിൽ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may like

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനൊപ്പം കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2.7 കോടി എൻ95 മാസ്ക്കുകളും 16 ലക്ഷം പരിശോധനാ കിറ്റുകളും 50,000 വെന്റിലേറ്ററുകളും സജ്ജീകരിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ അടിയന്തരമായി ആരംഭിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും.

Tags: central governmentCovid 19Hotspots to be closed
Share26TweetSendShare

Latest stories from this section

അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

Discussion about this post

Latest News

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ; ജമാഅത്തെ ഇസ്‌ലാമി എംപിമാർ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു!; ഭരണഘടനാ പരിഷ്കരണത്തെച്ചൊല്ലി പുതിയ തർക്കം!

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology