കോവിഡ് മഹാമാരിക്കെതിരെ ആഗോള വ്യാപകമായി ശക്തമായ പോരാട്ടം തുടരുമ്പോഴും വൈറസ് വ്യാപിക്കുക തന്നെയാണ്. ലോകത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,82,197 ആയി. എല്ലാ രാജ്യങ്ങളിലുമായി ഇതുവരെ 1,45,521 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞിട്ടുണ്ട്.
34,617 പേർ മരിച്ച അമേരിക്കയിലാണ് കോവിഡ് വൈറസ് ഏറ്റവുമധികം നാശം വിതച്ചത്.രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറേമുക്കാൽ ലക്ഷം കവിഞ്ഞു.22,170 മരണവുമായി ഇറ്റലിയാണ് തൊട്ടു പിറകിൽ ഉള്ളത്.19,315 പേർ മരിച്ച സ്പെയിൻ ആണ് മരണമടഞ്ഞവരുടെ എണ്ണത്തിൽ മൂന്നാമത്.
Discussion about this post