കൊറോണ മുക്തമായ ഗോവയെ പുകഴ്ത്തി സംവിധായകന്‍ ജോണ്‍ ഡിറ്റൊ. ആയിരക്കണക്കിന് വിദേശികള്‍ വരുന്ന ഗോവയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. ഡെയിലി പത്രസമ്മേളനം നടത്തിയിട്ടില്ല. ഡാറ്റാ വിറ്റ് തുലച്ചിട്ടില്ല ..ചാനല്‍ റേറ്റിങ്ങ് നോക്കിയിരുന്നിട്ടില്ല.
ലോകം മുഴുവന്‍ പി.ആര്‍ വര്‍ക്ക് ചെയ്തിട്ടില്ല. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും ജനങ്ങളും ഒരുമിച്ച് നിന്നുവെന്ന് ജോണ്‍ ഡിറ്റൊ ഫോസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ-
ഗോവ മുഖ്യമന്ത്രി ഡോ: പ്രമോദ് സാവന്ത് നൈസായി ഇന്ന് പ്രഖ്യാപിച്ചു. ഗോവ കൊറോണയെ അതിജീവിച്ചു. അവസാന രോഗിയും ആശുപത്രി വിട്ടു.
ആയിരക്കണക്കിന് വിദേശികള്‍ക്ക് വിരുന്നൊരുക്കുന്ന സ്ഥലമാണ്.
ഡെയിലി പത്രസമ്മേളനം നടത്തിയിട്ടില്ല.
ഡാറ്റാ വിറ്റ് തുലച്ചിട്ടില്ല ..
ചാനല്‍ റേറ്റിങ്ങ് നോക്കിയിരുന്നിട്ടില്ല.
ലോകം മുഴുവന്‍ പി.ആര്‍ വര്‍ക്ക് ചെയ്തിട്ടില്ല.
ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും ജനങ്ങളും ഒരുമിച്ച് നിന്നു.
ആ മുഖ്യമന്ത്രിയുടെ തലയില്‍ ആള്‍ത്താമസമുണ്ട്.
https://www.facebook.com/johnditto.pr/posts/3204812192865005













Discussion about this post