Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കോവിഡ് വൈറസിനെപ്പറ്റിയുള്ള അന്വേഷണം : യു.എസ് അന്വേഷണസംഘത്തെ വുഹാനിൽ കയറ്റില്ലെന്ന് ചൈന

by Brave India Desk
Apr 21, 2020, 12:52 pm IST
in International
Share on FacebookTweetWhatsAppTelegram

രണ്ടു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ കുറിച്ചുള്ള അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന.വൈറസിന്റെ പ്രഭവസ്ഥാനമായ വുഹാനിൽ അന്വേഷണം നടത്താൻ അമേരിക്കൻ സംഘത്തിന് അനുമതി നൽകണമെന്ന ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ചൈന തള്ളിയത്.

കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ വൈറസ് വ്യാപനം ആരംഭിച്ച വുഹാനിലെത്തി അന്വേഷണം നടത്തണമെന്നുള്ളത് ട്രംപിന്റെ ദീർഘനാളായുള്ള ആവശ്യമാണ്.എന്നാൽ, മാനവരാശിയുടെ മുഴുവൻ ശത്രുവാണ് വൈറസെന്നും, ലോകത്തിന്റെ ഏതു ഭാഗത്തും എപ്പോൾ വേണമെങ്കിലും അതു പ്രത്യക്ഷപ്പെടാമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ട്രംപിന് നൽകിയ വിശദീകരണം. മറ്റു രാജ്യങ്ങളെ പോലെ, കോവിഡ് രോഗബാധയുടെ ഇരകളാണ് ചൈനയെന്നും അല്ലാതെ കുറ്റവാളികളല്ലെന്നും ചൈനീസ് സർക്കാർ വ്യക്തമാക്കി.കോവിഡ് വ്യാപനം മറ്റു രാജ്യങ്ങളെ അറിയിക്കുന്നതിലും തടയുന്നതിലും ചൈനയ്ക്ക് വീഴ്ച പറ്റിയത് അന്വേഷിക്കണമെന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ വാദവും ചൈന തള്ളി.

Stories you may like

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

Tags: usachina
Share18TweetSendShare

Latest stories from this section

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

Discussion about this post

Latest News

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies