തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്ക് എതിരായ തെളിവുകളുള്ള എസ്പി സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ് ചാനലുകളിലൂടെ പുറത്തുവരുന്നത്. അന്തിമറിപ്പോര്‍ട്ട് ഇതേ ഉദ്യോഗസ്ഥന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അത് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post