ബംഗളൂരൂ: കേരളത്തിലേക്ക് വരാൻ കർണാടകത്തിന്റെ പാസ് വേണ്ടെന്ന് കർണാടക. കർണാടക ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോർക്കയുടെ പാസുമായി കർണാടക അതിർത്തിവരെ യാത്ര ചെയ്യാമെന്നും ഡിജിപി പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post