ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആംആദ്മി പാര്‍ട്ടിയുടേത് പിന്നില്‍ നിന്ന് കുത്തുന്ന നയമാണ്. ആംആദ്മിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം നഷ്ടമാകുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദിയാണ്.
Discussion about this post