Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ചികിത്സയ്ക്കായി പന്തളത്ത് പോയി, ലോക് ഡൗണായതിനാല്‍ അവിടെ തുടര്‍ന്നു: കുമ്മനത്തെ ബിജെപി ഓഫിസില്‍ നിന്ന് പുറത്താക്കി എന്ന സിപിഎം ചാനല്‍ വാര്‍ത്ത പൊളിഞ്ഞത് ഇങ്ങനെ

by Brave India Desk
May 11, 2020, 10:59 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ പുറത്താക്കി എന്ന വ്യാജവാര്‍ത്ത നല്‍കി സിപിഎം ന്യൂസ് ചാനലായ കൈരളി പീപ്പിള്‍. പാര്‍ട്ടി ഓഫിസിലെ മുറിയില്‍ നിന്ന് കുമ്മനത്തെ ഒഴിവാക്കിയെന്നും, പകരം മറ്റൊരാളാണ് അവിടെ താമസിക്കുന്നതെന്നും ആയിരുന്നു പീപ്പിളിന്റെ നുണ വാര്‍ത്ത.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 14 ന് കുമ്മനം രാജശേഖരന്‍ ചികിത്സയ്ക്കായി പന്തളത്തെ ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു, രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും അവിടെത്തന്നെയാക്കി. ഈ അവസരം മംുതലെടുത്ത് തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നു സിപിഎം മാധ്യമം എന്നാണ് വിശദീകരണം.

Stories you may like

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

തന്നോട് ഒന്ന് നേരിട്ട് വിളിച്ചു ചോദിച്ചാല്‍ അറിയാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു, ലോക് ഡൗണിന് ശേഷം താന്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയാല്‍ വാര്‍ത്ത തിരുത്തി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം പ്രതികരിച്ചു. ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവര്‍ത്തനമായി പോയെന്നും കുമ്മനം പറഞ്ഞു

കുമ്മനം രാജശേഖരന്റെ വിശദീകരണം-

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കി എന്ന തരത്തില്‍ ഇടത് വാര്‍ത്താ ചാനലായ പീപ്പിള്‍ ടിവി ഒരു വാര്‍ത്ത പ്രക്ഷേപണം ചെയ്തതായി ചിലര്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ഈ വാര്‍ത്ത ലേഖകന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് ആദ്യമേ പറയട്ടെ.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 14 ന് തന്നെ ചികിത്സാര്‍ത്ഥം പന്തളത്തെ ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിച്ചതാണ്. രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയാക്കി.

ഇപ്പോള്‍ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളൊക്കെ എന്നോട് നേരിട്ട് ചോദിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ. എന്നിട്ടും ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവര്‍ത്തനമായി പോയെന്ന് ഖേദത്തോടെ പറയട്ടെ.

എന്റെ പ്രവര്‍ത്തന കേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്.
ബിജെപി ഓഫീസ് ആണ് എന്റെ കുടുംബ വീട്. സംസ്ഥാന പ്രസിഡന്റാണ് കുടുംബ നാഥന്‍.
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവിടേക്ക് മടങ്ങിയെത്തുകയും ചെയ്യും. അപ്പോഴെങ്കിലും ഇപ്പോഴത്തെ വാര്‍ത്ത തിരുത്തി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:
Share23
Tweet
Send
Share

Latest stories from this section

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies