Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരണപ്പെട്ട അഞ്ജന ഹരീഷ് ചിന്നു സുൾഫിക്കർ ആയതിന് പിന്നിൽ ദുരൂഹത; മുൻ നക്സൽ നേതാവ് അജിതയുടെ മകൾ അടക്കമുള്ളവരുടെ സ്വാധീനം അന്വേഷിക്കണമെന്ന് ആവശ്യം

by Brave India Desk
May 18, 2020, 02:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർകോട്: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പൊലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഡി വൈ എസ് പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Stories you may like

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ കോഴിക്കോടുനിന്നും കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അഞ്ജന അറിയിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവക്ക് പോയത്.

അഞ്ജന മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അർബൻ നക്സലുകൾ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്‍സ്ജെൻഡർ ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ അര്‍ബന്‍ നക്സലുകള്‍ നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് പേര് മാറ്റിയിരുന്നു.

അര്‍ബന്‍ നക്‌സലുകളായ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 13ന് കണ്ടെത്തുകയായിരുന്നു.

Tags: anjana hareeshUrban Naxal influence
Share8TweetSendShare

Latest stories from this section

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

Discussion about this post

Latest News

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies