Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു

by Brave India Desk
Aug 21, 2015, 08:49 am IST
in International
26 Jan 2015, Athens, Attica, Greece --- Alexis Tsipras, leader of the party Syriza, looks on after getting the mandate to form a government one day after the Greece general elections in Athens, 26 January 2015. Greece's leftist, anti-austerity Syriza party and itsleader Alexis Tsipras are the strongest party after the elections. Photo: Michael Kappeler/dpa --- Image by © Michael Kappeler/dpa/Corbis

26 Jan 2015, Athens, Attica, Greece --- Alexis Tsipras, leader of the party Syriza, looks on after getting the mandate to form a government one day after the Greece general elections in Athens, 26 January 2015. Greece's leftist, anti-austerity Syriza party and itsleader Alexis Tsipras are the strongest party after the elections. Photo: Michael Kappeler/dpa --- Image by © Michael Kappeler/dpa/Corbis

Share on FacebookTweetWhatsAppTelegram

alexisആതന്‍സ്: യൂറോപ്യന്‍ യൂണിയന്റെ സഹായം സ്വീകരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് പ്രസിഡന്റിന് ഉടന്‍ കൈമാറും ഇതോടെ രാജ്യത്ത് അടുത്തമാസം ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്നും അവരുടെ വോട്ട് കാര്യങ്ങളെ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു. സപ്തംബര്‍ 20ന് തിരഞ്ഞെടുപ്പുണ്ടായേക്കുമെന്നാണ് സൂചന.

പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്.

Stories you may like

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ ഗ്രീസിന് ഉപാധികളോടെ യൂറോപ്യന്‍ യൂണിയന്‍ രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖലാസ്ഥാപനങ്ങളുടെ ചെലവുചുരുക്കല്‍, പെന്‍ഷന്‍ പരിഷ്‌കരണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി മൂന്നുവര്‍ഷം കൊണ്ട് 8,600 കോടി പൗണ്ട് (ഏകദേശം 8,82,500 കോടി രൂപ) യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് നല്‍കും. ആദ്യഗഡുവായ 1,300 കോടി പൗണ്ട് (1,33,400 കോടി രൂപ) വ്യാഴാഴ്ച ഗ്രീസിന് ലഭിക്കുകയും ചെയ്തു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത ഏകദേശം 3,200 കോടി പൗണ്ട് (ഏകദേശം 32,800 കോടി രൂപ) തിരിച്ചടയ്ക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍, ഉപാധികളോടെ രക്ഷാപദ്ധതി സ്വീകരിച്ചതിനെതിരെ ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നു. രക്ഷാപദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരുന്നു.
പാര്‍ട്ടിക്കുള്ള 149 പാര്‍ലമെന്റ് അംഗങ്ങളില്‍ 43 പേരും ഉപാധികളോടെ പദ്ധതി സ്വീകരിക്കുന്നതിനെതിരെ വോട്ടുചെയ്തു. ഇതോടെയാണ് രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപ്രസ് തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 300 അംഗ പാര്‍ലമെന്റില്‍ യൂറോ അനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയോടെ 222 വോട്ട് നേടിയാണു ബില്‍ പാസാക്കിയത്. പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെ പാര്‍ട്ടിയായ സിറീസയിലെ ഒരുവിഭാഗം അടക്കം 43 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്തിരുന്നു.

Tags: international newsgreece prime ministerresignation letter to presidentalexis tsipraskerala news paper
ShareTweetSendShare

Latest stories from this section

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies