മോസ്കോ: കൊറോണ വൈറസ് മരുന്ന് റഷ്യയില്‍ ഔദ്യോഗികമായി വിതരണം ആരംഭിച്ചു. അവിഫാവിര്‍ എന്നാണു പേര്. ഏഴ് പ്രവിശ്യകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇന്നലെ മുതല്‍ ഈ മരുന്നു നല്‍കിത്തുടങ്ങി. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായിട്ടില്ല.
രാജ്യത്ത് അതിവേഗം രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്കു നല്കാന് ആരോഗ്യമന്ത്രാലയം പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
Discussion about this post