ന്യൂഡൽഹി : ചൈനയുമായുള്ള ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, റോമൻ ബബുഷ്കിനാണ് മോസ്കോയെ പ്രതിനിധീകരിച്ച് റഷ്യയുടെ സമ്പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത്.
ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ ശാന്തമാകും എന്ന് റഷ്യ പ്രതീക്ഷിക്കുന്നതായും ബബുഷ്കിൻ പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയും ഇന്ത്യയും തമ്മിൽ അടിത്തട്ട് മുതൽ ഉന്നത സ്ഥലങ്ങളിൽ വരെ ആഴമായ ബന്ധമാണുള്ളത്. യുപിഎ സർക്കാരിനു ശേഷം വന്ന ബിജെപി സർക്കാരിന്റെ കാലത്ത് ബന്ധം കൂടുതൽ ദൃഢമാവുകയാണ് ഉണ്ടായത്.
Discussion about this post