പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മോസ്കോയിൽ; പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും
മോസ്കോ; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം. പുടിനുമായുള്ള രാജ്നാഥ് സിംഗിന്റെ കൂടിക്കാഴ്ച ...