കൊച്ചി: സിപിഎം നേതാവും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാംപ്രതിയുമായ അൻവർ അറസ്റ്റിൽ. പത്തരലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇയാളെ ഹാജരാക്കും.
അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോർഡ് അംഗവുമായ കൗലത് അൻവറും കേസിൽ പ്രതിയാണ്. ഇവരും കേസിലെ മറ്റൊരു പ്രതിയായ നിധിനും ചേർന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
Discussion about this post