കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.
ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
അതേസമയം ബുദ്ഗാമിൽ അഞ്ച് ലഷ്കർ ഭീകരർ പിടിയിലായി. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലിസും സംയുക്തമായി നടത്തിയ തിരിച്ചിലിലാണ് ഭീകരർ പിടിയിലായത്. ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
Discussion about this post