Tuesday, November 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സോണിയ ഗാന്ധിയും കൈവേലക്കാരും പിന്നെ അവര്‍ ചൈനയില്‍ നിന്നും പറ്റിയ കോടികളും!

by Brave India Desk
Jun 26, 2020, 03:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

In Facebook

Stories you may like

ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്,കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്: നടി ഫറ ഷിബില

ഈ നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം:ഇടിമിന്നലോട് കൂടിയ മഴ വരുന്നു

എന്തിനാണ് കോണ്‍ഗ്രസ്സുകാര്‍ ചൈനയില്‍ നിന്നും പണം പറ്റിയത്? അതും വെറും കോണ്‍ഗ്രസ്സുകാരല്ല, സോണിയ, രാഹുല്‍, പ്രിയങ്ക, ചിദംബരം, ഡോ. മന്‍മോഹന്‍ സിംഗ്, മോണ്ടെസിംഗ് അലൂവാലിയ എന്നിവരുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചൈനയില്‍ നിന്ന് പണം കൈപ്പറ്റിയത്. ഇവരില്‍ മന്‍മോഹന്‍ സിംഗും അലൂവാലിയയും ഒഴികെയുള്ളവരെല്ലാം സാമ്പത്തിക ക്രമക്കേട് നടത്തിയതിനു കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നവരാണ്. ചൈനയുടെ സുഗമമായ വ്യാപാരബന്ധം ഉറപ്പാക്കുന്നതിനാവശ്യമായ പഠനം നടത്തണം എന്നതായിരുന്നു പ്രധാനമായും പുറത്ത് പരക്കുന്ന കാരണം.

ചൈന, നീതിരഹിതവും,അതാര്യവും അധാര്‍മ്മികവുമായ രാഷ്ട്രീയ വ്യവഹാര രീതി അനുവര്‍ത്തിക്കുന്ന രാഷ്ട്രമാണ്. ചൈനയുടെ താല്പര്യത്തിനു വേണ്ടി കൈക്കൂലി നല്‍കുന്നതിനും പണം മാറ്റിവെച്ചിട്ടുണ്ട് ആ രാജ്യം. ആ പണത്തിന് സൂക്ഷ്മപരിശോധനയില്ല. അതില്‍ തിരിമറി നടത്തിയതിന്റെ പേരില്‍ പല ചൈനക്കാരും വധശിക്ഷ നേരിട്ടിട്ടും ഉണ്ട്. ഈ ചൈനയുമായി ഏതു തരത്തിലുള്ള കരാറാണ് ഉണ്ടാക്കിയത് എന്ന് സോണിയ കുടുബവും അവരുടെ കൈവേലക്കാരും വെളിവാക്കുകതന്നെ വേണം. ഇന്ത്യയുടെ പ്രധാനമന്ത്രിയും ധനകാര്യ/രാജ്യരക്ഷ/ആഭ്യന്തര വകുപ്പുകള്‍ പലപ്പോഴായി കൈകാര്യം ചെയ്ത ചിദംബരവും ഈ നെറികെട്ട പണിക്ക് കൂട്ടുനിന്നു എന്നത് അമ്പരപ്പ് ഉണ്ടാകുന്നു. എന്തെല്ലാം സുരക്ഷാ രഹസ്യങ്ങള്‍ ചൈനയ്ക്ക് ഇവര്‍ കൈമാറിയിരിക്കില്ല!

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കണമെന്ന കാടന്‍ നീതി വ്യവസ്ഥയില്‍ വിശ്വസിക്കുന്ന അപരിഷ്‌കൃത ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ചൈന, അവരുടെ ലാഭത്തിന് വേണ്ടി മാത്രമെ പണം മുടക്കുകയുള്ളു. സോണിയ കുടുംബവും അവരുടെ കൈവേലക്കാരും എന്ത് സേവനമാണ് ചൈനക്ക് വേണ്ടി നല്‍കിയത്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അറിവും സമ്മതവും ഈ കാര്യത്തില്‍ ഉണ്ടായിരുന്നോ? രാജ്യരക്ഷാ മന്ത്രിയായിരുന്ന കാലയളവില്‍ ഒരു തോക്ക്‌പോലും വാങ്ങാതെ ഇന്ത്യന്‍ സേനയെ ദുര്‍ബലപ്പെടുത്തിയ ആന്റണി ചൈനയുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നോ അങ്ങനെ ചെയ്തത്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത സോണിയ കുടുംബത്തിനും അവരുടെ കൈവേലക്കാര്‍ക്കും ഉണ്ട്. ഉത്തരം ലഭിക്കാനുള്ള അവകാശം ഇന്ത്യന്‍ ജനതയ്ക്കും ഉണ്ട്.

ഭാരത് മാതാ കീ ജയ് എന്ന് മുദ്യാവാക്യം മുഴക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസ്‌നേഹം സംശയാതീതമായിരിരുന്നു. മുസ്ലീം ലീഗ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരൊന്നും ഭാരത് മാതാ കീ ജയ് എന്നു പറഞ്ഞിരുന്നില്ല. ഗാന്ധിജി ഈ മുദ്രവാക്യം വിളിച്ചപ്പോള്‍ ഇന്ത്യന്‍ ജനത അത് ഏറ്റുവിളിച്ചു. ഒപ്പം മഹാത്മാ ഗാന്ധി കീ ജയ് എന്ന് അവര്‍ ആര്‍ത്തുവിളിക്കുകയും ചെയ്തു. ഈ മുദ്രവാക്യങ്ങളോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുസ്ലീം ലീഗിനും അലര്‍ജിയായിരുന്നു. ആ കോണ്‍ഗ്രസ്സിന്റെ അവക്ഷിപ്തം ഇന്ന് രാജ്യദ്രോഹത്തിന്റെ പേരില്‍ ജനമനസുകളില്‍ വിചാരണ നേരിടുന്നു. അലന്‍ ഒക്ടോവിയന്‍ ഹ്യൂം എന്ന പരദേശി തുടക്കം കുറിച്ച കോണ്‍ഗ്രസ്സ്, സോണിയ ഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇറ്റലിക്കാരിയുടെ കാര്‍മ്മികത്വത്തില്‍ മരണത്തിലേക്ക് നീങ്ങുന്നു; അതും രാജ്യദ്രോഹ കുറ്റാരോപിതരായി…!?

Share55TweetSendShare

Latest stories from this section

പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്:സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ട് പേർക്ക് കഠിനതടവ്

പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്:സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ട് പേർക്ക് കഠിനതടവ്

പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല; രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി സീമ ജി നായർ

പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല; രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി സീമ ജി നായർ

സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്ന് മകൾ; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ

സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്ന് മകൾ; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

ശബ്ദം പുറത്തുവിടും മുൻപ് എന്നോട് ചോദിക്കണമായിരുന്നു:രാഹുൽ മാങ്കൂട്ടത്തിൽ

Discussion about this post

Latest News

‘ഞാൻ ഇവിടെയുള്ളിടത്തോളം കാലം നിങ്ങളെ പുറത്താക്കാൻ ഒരിക്കലും അനുവദിക്കില്ല’ ; ബംഗ്ലാദേശ് അതിർത്തിയിൽ എസ്ഐആർ വിരുദ്ധ റാലിയുമായി മമത ബാനർജി

‘ഞാൻ ഇവിടെയുള്ളിടത്തോളം കാലം നിങ്ങളെ പുറത്താക്കാൻ ഒരിക്കലും അനുവദിക്കില്ല’ ; ബംഗ്ലാദേശ് അതിർത്തിയിൽ എസ്ഐആർ വിരുദ്ധ റാലിയുമായി മമത ബാനർജി

എന്റെ ടീമിന് ആകെയറിയുന്നത് ജയിക്കാനും ആവശ്യം വന്നാൽ മാത്രം സമനിലക്ക് കളിക്കാനും എന്ന ഡയലോഗ്, ഇപ്പോൾ തോൽവി മാത്രം ബാക്കി; ടീമിത് മുടിച്ച ഗംഭീർ ജി

എന്റെ ടീമിന് ആകെയറിയുന്നത് ജയിക്കാനും ആവശ്യം വന്നാൽ മാത്രം സമനിലക്ക് കളിക്കാനും എന്ന ഡയലോഗ്, ഇപ്പോൾ തോൽവി മാത്രം ബാക്കി; ടീമിത് മുടിച്ച ഗംഭീർ ജി

സ്‌മൃതിയെ ചതിച്ചോ? പലാഷ് മുച്ചലും മറ്റൊരു യുവതിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; വിവാഹം മാറ്റിവെച്ചതിന് പിന്നാലെ കിംവദന്തികൾ ശക്തം

സ്‌മൃതിയെ ചതിച്ചോ? പലാഷ് മുച്ചലും മറ്റൊരു യുവതിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; വിവാഹം മാറ്റിവെച്ചതിന് പിന്നാലെ കിംവദന്തികൾ ശക്തം

മോദി കുരുക്ഷേത്രയിൽ ; ഗുരു തേജ് ബഹാദൂറിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മോദി കുരുക്ഷേത്രയിൽ ; ഗുരു തേജ് ബഹാദൂറിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഒന്ന് മതി ; ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ഒന്ന് മതി ; ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

വൈറ്റ് ബോളിൽ ഗംഭീർ തന്നെ, ടെസ്റ്റിൽ പുതിയ പരിശീലകനെ പരിഗണിക്കാൻ സാധ്യത; ഈ മൂന്ന് പേർക്ക് സാധ്യത

വൈറ്റ് ബോളിൽ ഗംഭീർ തന്നെ, ടെസ്റ്റിൽ പുതിയ പരിശീലകനെ പരിഗണിക്കാൻ സാധ്യത; ഈ മൂന്ന് പേർക്ക് സാധ്യത

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നത് വളരെ എളുപ്പം..ഞാനെന്തിനാണിങ്ങനെ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതെന്നറിയാമോ?; ട്രംപ്

മുസ്ലീം ബ്രദർഹുഡിനെ:ഭീകരസംഘടനയായി പ്രഖ്യാപിക്കും:നിരോധന നീക്കവുമായി യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies