ഇന്ത്യൻ വ്യോമസേനയുടെ ഷോട്ട് സർവ്വീസ് കമ്മീഷനിലേക്കും പെർമ്മനന്റ് കമ്മീഷനിലേക്കും അപേക്ഷകൾ ക്ഷണിച്ചു.എൻ സി സിയിൽ അംഗങ്ങളായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രവേശനത്തിനും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫ്ലൈയിംഗ് ബ്രാഞ്ചിലേക്ക് 21 മുതൽ 24വരെ പ്രായമുള്ളവർക്കാണ് അവസരം.
ഗ്രൌണ്ട് ഡ്യൂട്ടി ബ്രാഞ്ചിലേക്ക് 20 മുതൽ 24 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനവും അപേക്ഷയും വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
https://afcat.cdac.in/AFCAT/CareerAsPerBranches.html









Discussion about this post