Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇസ്ലാമാബാദിലെ ആദ്യത്തെ ഹിന്ദുക്ഷേത്ര നിര്‍മ്മാണം : എതിര്‍പ്പുമായി ഇസ്ലാമിക സംഘടനകള്‍

by Brave India Desk
Jul 9, 2020, 07:16 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: പഞ്ചാബിലെ സിന്ധൂനദീതടകാലം മുതൽ ഹൈന്ദവസംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന പ്രദേശമാണ്. സാവന്‍ നദിക്കരയില് ബിസി 3000 മുതലെങ്കിലും മനുഷ്യവാസമുണ്ടായിരുന്നെന്നതിനും വലിയ ഒരു നാഗരികതയുടെ ആവാസസ്ഥാനമായിരുന്നു എന്നതിനും അനേകം തെളിവുകളുണ്ട്. എന്നാൽ ഇന്ന് ആ നഗരത്തില്‍ ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ ഇസ്ലാമിക എതിർപ്പ് തടസ്സമാവുകയാണ്.

ഹരേകൃഷ്ണ പ്രസ്ഥാനം ഇസ്ലാമബാദില്‍ നടത്താനിരുന്ന ക്ഷേത്രനിർമ്മാണം എതിർപ്പുകൾ കാരണം നിർത്തിവച്ചു. ഇസ്ലാമിക തത്വങ്ങൾക്ക് എതിരാണ് ക്ഷേത്രനിർമ്മാണം എന്ന് പറഞ്ഞ് ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുകയാണ്. ഈ ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ല എന്ന് ജാമിയ അഷറഫിയ എന്ന മതസംഘടന ഫത്വ പുറപ്പെടുവിച്ചിട്ടുമുണ്ട്. ക്ഷേത്രനിർമ്മാണവുമായി മുന്നോട്ടുപോയാൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്ലാമിക ശക്തികൾ താക്കീത് നല്കിയിരിക്കുന്നത്.

Stories you may like

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ പണിഞ്ഞപ്പോൾ തന്നെ പരശ്ശതം ഇസ്ലാമിക സംഘടനകളാണ് എതിർപ്പുമായെത്തിയത്. പാകിസ്ഥാൻ ഗവണ്മെന്റ് ഈ വിഷയം ഇസ്ലാമിക മൗലവിമാരുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്ലാമിക മൗലവിമാരുടെ തീരുമാനം വരുന്ന വരെ കോടതിയിലുള്ള കേസുകളിൽ വിധി പറയൽ നീട്ടിവച്ചിരിക്കുകയുമാണ്.

1947ല് പാകിസ്ഥാൻ രൂപീകരിച്ചതിനു ശേഷം ആ രാജ്യത്ത് ഒരൊട ഹിന്ദു ക്ഷേത്രം പോലും നിർമ്മിക്കാൻ അനുവദിച്ചിട്ടില്ല. ലക്ഷക്കണക്കിനു ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2017ല് നവാസ് ഷെരീഫാണ് പാകിസ്ഥാൻ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി നിർമ്മിക്കുന്ന ഈ ക്ഷേത്രത്തിന് അനുവാദം നല്കിയത്.

സാധാരണ ഹിന്ദുക്കളെ കഠിനമായി ഉപദ്രവിച്ചാലും ഹരേകൃഷ്ണാ ഭക്തരെ ഉപദ്രവിക്കാൻ പാകിസ്ഥാൻ ഭരണകൂടത്തിന് സാധാരണ ഭയമാണ്. ഹരേകൃഷ്ണാ പ്രസ്ഥാനത്തിന് അമേരിക്കയിലും യൂറോപ്പിലും ഭരണകൂടങ്ങൾക്കിടയിലും വ്യവസായ ഭീമന്മാർക്കിടയിലുമുള്ള സ്വാധീനമാണ് അതിനു കാരണമായി പറയുന്നത്. അതുകൊണ്ട് മാത്രവുമാണ് ഇത്തരമൊരു ക്ഷേത്രം നിര്‍മ്മിക്കാന്‍ മനസ്സില്ലാമനസ്സോടെയെങ്കിലും നവാസ് ഷെരീഫിന് സമ്മതിക്കേണ്ടി വന്നതും എന്നാണ് വിലയിരുത്തൽ.

ലക്ഷക്കണക്കിനു ഹിന്ദുക്കളാണ് പാകിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തുന്നത്. ആയിരക്കണക്കിനു ഹിന്ദു പെണ്കുട്ടികളേയാണ് പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോയി മതം മാറ്റപ്പെടുന്നത്. 428 ക്ഷേത്രങ്ങളുണ്ടായിരുന്നതില്‍ വെറും 28 എണ്ണം മാത്രമാണ് ഇന്ന് പാകിസ്ഥാനിൽ ബാക്കിയുള്ളത്. ക്രിസ്ത്യാനികൾക്കെതിരേയും സിക്കുകാർക്കെതിരേയും സമാനമായ ആക്രമണങ്ങളാണ് പാകിസ്ഥാനിൽ നടക്കുന്നത്.

Tags:
Share13
Tweet
Send
Share

Latest stories from this section

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies