Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്വർണ്ണക്കടത്ത് കേസന്വേഷണം അതിർത്തിക്കപ്പുറത്തേക്ക്; ഫാസിൽ ഫരീദിനെ കൈമാറാൻ ഇന്ത്യ യുഎഇയോട് ആവശ്യപ്പെടും

by Brave India Desk
Jul 12, 2020, 04:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: സ്വർണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക് നീളുന്നു. കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.

ഫാസില്‍ നേരത്തെയും ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായാണ് എൻ ഐ എക്ക് ലഭിച്ച വിവരം.

Stories you may like

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കള്ളക്കടത്ത് സ്വർണ്ണം വാങ്ങിയ വ്യക്തികൾക്ക് ഭീകര പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണ്.  വിദേശ രാജ്യങ്ങളിൽ പോയി അന്വേഷണം നടത്താനുള്ള അധികാരം എൻ ഐ എയ്ക്ക് ഉണ്ട്. യു എ ഇ സർക്കാരുമായി നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോകാനും സാദ്ധ്യതയുണ്ട്.

Tags: NIAGOLD SMUGGLING CASEFasil Fareed
Share62
Tweet
Send
Share

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ബോധവൽക്കരണം നിർബന്ധമാക്കണം! ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഷോക്കടിച്ച് സംസ്ഥാനം; വൈദ്യുതി നിരക്കും സർച്ചാർജും കുത്തനെ കൂട്ടുന്നു, 5000 കോടിയുടെ മുൻകാല നഷ്ടം ഇനി ജനങ്ങൾ വീട്ടണം!

Latest News

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

‘ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് മുസ്ലിം സ്ത്രീകൾ’; രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies