Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി : നാല് ദിവസം പൂട്ടിയിട്ട് നിരന്തര ബലാത്സംഗം, പ്രതി അറസ്റ്റിൽ

by Brave India Desk
Jul 13, 2020, 09:05 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ.പട്ടാമ്പി സ്വദേശിയായ നെല്ലിക്കാതിരി കല്ലേടത്ത് വീട്ടിൽ ലത്തീഫാണ് അറസ്റ്റിലായത്.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മല്ലപ്പള്ളിയിൽ നിന്നും ബൈക്കിലെത്തിയ ലത്തീഫ് തൃശ്ശൂർ കുന്നംകുളത്തെ വാടക വീട്ടിലെത്തിച്ചു.മറ്റൊരു സുന്ദരനായ പുരുഷന്റെയും ആഡംബര വീടിന്റെയും ഫോട്ടോ കാണിച്ചാണ് ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത്. യാത്രയിലുടനീളം ഹെൽമറ്റ് മാറ്റാൻ തയ്യാറാവാതിരുന്ന ഇയാൾ പെൺകുട്ടിയുടെ സിം കാർഡ് ഉപേക്ഷിപ്പിച്ചു.

വാടക വീട്ടിലെത്തി ഹെൽമറ്റ് മാറ്റിയപ്പോഴാണ് പെൺകുട്ടിക്ക് അബദ്ധം മനസ്സിലായത്.തുടർന്ന് നാല് ദിവസം പെൺകുട്ടിയെ നിരന്തര ബലാൽസംഗത്തിനിരയാക്കി. ഇടയ്ക്ക് എങ്ങനെയോ ലഭിച്ച വൈഫൈ ഇന്റർനെറ്റ് സംവിധാനത്തിലൂടെ താൻ അപകടത്തിലാണെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.ഇയാൾ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Stories you may like

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

Tags: thrissurrape
Share1
Tweet
Send
Share

Latest stories from this section

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

Latest News

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies